Saturday, March 14, 2009

ആത്മാവിന്റെ തേങ്ങലുകള്‍....

ഇത് ലോകം...
ഇവിടെ മനുഷ്യരില്ല..
യന്ത്രങ്ങള്‍ മാത്രം...യാന്ത്രികമായ ചലനങ്ങള്‍ മാത്രം....
യന്ത്രം കണക്കെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സൂര്യന്‍...
ഒരിക്കലും നിലയ്ക്കാത്ത ഘടികാരങ്ങള്‍....
ജനനം.. ജീവിതം.. മരണം....
ലക്ഷ്യമെന്നും ഉന്നതങ്ങള്‍ മാത്രം....

"മനുഷ്യത്വം " എന്നോ നഷ്ടപ്പെട്ടിരിക്കുന്നു...
ഇനി നമുക്കത് നിഘണ്ടുവില്‍ തിരയാം.....
ഒരു പക്ഷെ ചിലപ്പോള്‍ അവിടെ നിന്നും അത് മാഞ്ഞു പോയെന്നും വരാം...

"സ്നേഹം " ഇനി കംപ്യുട്ടറുകളോടു...
ഊണ് മുറിയിലെ വിഢി്പ്പെട്ടിയില് ചിലയ്ക്കുന്ന V J കളോട് ...
പണമെന്ന മായാ വലയോട്..

"സംസ്കാരം " കടം വാങ്ങിയതാണ്...
അര്‍ഥം അറിയാതെ വെള്ളക്കാരില്‍ നിന്ന്...
അതിരുകളില്ലാത്ത ആഭാസങ്ങള്‍ ........

ഇത് യാന്ത്രിക ലോകമാണ്...
കൂട്ടിനു വെറും യന്ത്രങ്ങള്‍ മാത്രം...
വികാരങ്ങളും, വിചാരങ്ങളും,മനുഷ്യത്വവും,
സ്നേഹവും, സംസ്കാരവും ഇല്ലാത്ത
വെറും യന്ത്രങ്ങള്‍ മാത്രം................................................

9 comments:

  1. അനാമികയുടെ ഓരോ വട്ടുകള് ...എന്നോ എഴുതി വച്ചതാണ് .....

    ReplyDelete
  2. ithetha maashe, ichare delusional avasthayil irunnu ezuthiya varikal aano? lokam atrakku angu kayi vittu poyitonnumilla mashe - namalokke ille ivide :)

    ReplyDelete
  3. @xh...
    lokam kaivittu poyaalum illelum lokathu nadakkunna kaaryangal ithokke alle maashe....
    jeevithathinu thanne oru meaning illaandaayi thudangi.....

    ReplyDelete
  4. read last months mathrubhumi weekly cover story of the young poetess shyna sakeer who committed suicide.the story crossed my mind when i read ur posting

    ReplyDelete
  5. തിരിച്ചറിവുകള്‍ കൂടാതിരിക്കട്ടെ ..
    പിന്നെ മടുത്തു പോകും നമുക്കീ പൊയ് മുഖങ്ങളുടെ ലോകം..
    നന്‍മകള്‍ നേരുന്നു

    ReplyDelete
  6. hmmm
    athu pandum enganea okea thannea ayirunnuuu....

    ReplyDelete
  7. anu, i want to know u

    ReplyDelete
  8. this article really shocked, i read the her poems, she want to die, but ????????? her son????????????? this big queston mark...,

    i cannot say more...........

    ReplyDelete