അജ്ഞാതമായ തുരുത്തില് ഒറ്റപ്പെട്ടു പോയ കിളി...
രക്ഷപെടാനുള്ള പഴുതുകള്‍ തേടി അലഞ്ഞുകൊണ്ടിരുന്നപ്പോള്...
എവിടെ നിന്നോ ഒരു വേടന് വന്നെത്തി...
" എന്റെ കൂടെ വരൂ... ഞാന്‍ നിന്നെ സഹായിക്കാം "
പ്രതീക്ഷയുടെ തിരി വെട്ടം അവളുടെ കണ്ണുകളില്‍ മിന്നി മറഞ്ഞു...
തന്നെ കാത്തിരിക്കുന്ന വീട്ടുകാരുടെയും കൂട്ടുകാരുടെയും അടുത്തെത്താന്‍ അവള് വെമ്പല്‍ കൊണ്ടു...............
പക്ഷെ....................